Question:

മിശ്രസമ്പത്ത് വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത്?

 i) പൊതു മേഖലയ്ക്ക് പ്രാധാന്യം ii) സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം 

A(i) മാത്രം

Bii മാത്രം

C(i)& (ii)

Dഇവയൊന്നുമല്ല

Answer:

C. (i)& (ii)

Explanation:

മിശ്രസമ്പത്ത് വ്യവസ്ഥ

  • ഉത്പാദന വിതരണ മേഖലകളിൽ മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സമ്പത്ത് വ്യവസ്ഥ.
  • ഉദാഹരണം : ഇന്ത്യ

Related Questions:

സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായി ഗാന്ധിജി ലക്ഷ്യമിട്ട സമ്പദ് വ്യവസ്ഥ ഏതാണ് ?

മിശ്ര സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് --------------------------ഉപയോഗിച്ചാണ്?

എന്ത് ഉത്പാദിപ്പിക്കണം, എങ്ങനെ ഉത്പാദിപ്പിക്കണം, ആർക്ക് വേണ്ടി ഉത്പാദിപ്പിക്കണം എന്നെല്ലാം ആസൂത്രണം ചെയ്‌ത്‌ ജനക്ഷേമം മനസ്സിലാക്കി ഉത്പാദനം, വിതരണം എന്നിവ നടത്തപ്പെടുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?

പാരമ്പര്യ സ്വത്തു കൈമാറ്റരീതി ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്?

Which economy has a co-existence of private and public sectors ?