Question:

ഒരു നെറ്റ്വർക്ക് ഹബ്ബിന്റെ കാര്യത്തിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i. ഒരു പ്രൈവറ്റ് നെറ്റ്വർക്കിലെ വിവിധ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്നു.

ii. ഡാറ്റ പായ്ക്കറ്റുകൾ സ്വീകർത്താവിന് മാത്രം അയയ്ക്കുന്നു.

iii. ഹബ്ബിന് ഒരു ഇൻപുട്ട് പോർട്ടും ഒരു ഔട്ട്പുട്ട് പോർട്ടും ആണ് ഉള്ളത്.

Aii and iii മാത്രം

Bi and iii മാത്രം

Ci മാത്രം

Dമുകളിൽ പറഞ്ഞവ എല്ലാം

Answer:

C. i മാത്രം

Explanation:

  • ഒരു വയേർഡ് ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളെയും മറ്റ് ഉപകരണങ്ങളെയും പരസ്പരം ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം.

  • ഒരു ഹബ് ഒരു സ്വിച്ചിനേക്കാൾ സങ്കീർണ്ണമാണ് , അതിൽ രണ്ടാമത്തേതിന് നിർദ്ദിഷ്ട ഉപകരണങ്ങളിലേക്ക് ഡാറ്റാ ട്രാൻസ്മിഷനുകൾ വേർതിരിച്ചെടുക്കാൻ കഴിയും.

  • ഹബിന്റെ ഒരു പോർട്ടിലേക്ക് വരുന്ന ഡാറ്റയുടെ പകർപ്പുകൾ ഹബ്ബിന്റെ എല്ലാ പോർട്ടിലേക്കും കൈമാറപ്പെടുന്നു.

  • കോൺസെൻട്രേറ്റർ എന്നും ഹബ്ബ് അറിയപ്പെടുന്നു

  • ഒരു ശൃംഖലയിലെ എല്ലാ ഉപകരണങ്ങളിലേക്കും എല്ലാ ഡാറ്റയും അയക്കുന്നതിനാൽ ശൃംഖല തിരക്കേറിയതായി തീരുകയും, ഡാറ്റ കൈമാറുവാനുള്ള ബാൻഡ് വിഡ്‌ത് കുറയുകയും ചെയ്യുന്നത് ഹബ്ബിൻറെ പോരായ്മയാണ്.


Related Questions:

സൈബർ ടെററിസവുമായി ബന്ധപ്പെട്ട I T ഭേദഗതി നിയമത്തിലെ സെക്ഷൻ ഏതാണ് ?

വെബ്സൈറ്റുകളുടെ ആദ്യത്തെ പേജുകൾ അറിയപ്പെടുന്നത് :

രാജ്യവ്യാപകമായി 5G സംവിധാനം ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം ഏതാണ് ?

SSL എന്നതിന്റെ പൂർണ്ണരൂപം?

A unique number assigned to each computer on the Internet: