App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ നദീതട സംയോജന പദ്ധതിയായ കെൻ-ബെത്വ പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ ?

Aമധ്യപ്രദേശ്, ഉത്തർപ്രദേശ്

Bമധ്യപ്രദേശ്, മഹാരാഷ്ട്ര

Cഉത്തർപ്രദേശ്, ആസാം

Dബീഹാർ, പശ്ചിമബംഗാൾ

Answer:

A. മധ്യപ്രദേശ്, ഉത്തർപ്രദേശ്

Read Explanation:

• യമുനാ നദിയുടെ പോഷക നദികളാണ് കെൻ, ബെത്വ എന്നിവ • ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചനപദ്ധതിയാണ് കെൻ-ബെത്വ പദ്ധതി • കെൻ നദിയിലെ അധികജലം ദൗദൻ അണക്കെട്ടിൽനിന്ന് ബെത്വ നദിയിൽ എത്തിക്കുന്നു • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സർക്കാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാർ എന്നിവർ സംയുക്തമായി


Related Questions:

ഇലക്ട്രിക്ക് വെഹിക്കിളുകളുടെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ആദ്യ 3000 എഫ് ഹൈപവർ സൂപ്പർ കാപ്പാസിറ്റർ നിമ്മിച്ച കമ്പനി ഏതാണ് ?

ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?

ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി ഹബ്ബ് നിലവിൽ വരുന്നത് എവിടെ ?

2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയ ചിത്രം ?

Which of the following is NOT a team in Pro Kabaddi league 2024?