Question:

ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിനാണ് ആദ്യമായി ഐഎസ്ഒ അംഗീകാരം ലഭിച്ചത് ?

Aകർണാടക

Bമഹാരാഷ്ട്ര

Cകേരളം

Dരാജസ്ഥാൻ

Answer:

C. കേരളം

Explanation:

സ്ട്രെയിറ്റ് ഫോര്‍വേഡ് എന്നാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ പേര്. ആദ്യമായിട്ടാണ് ഇന്ത്യയിൽ ഒരു പൊതുജന പരാതി പരിഹാര സംവിധാനത്തിന് ഐഎസ്ഒ. അംഗീകാരം ലഭിക്കുന്നത്.


Related Questions:

Kerala official language Oath in Malayalam was written by?

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം : -

In Kerala Kole fields are seen in?

കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം ഏതാണ് ?

What is the scientific name of Elephant,the official animal of Kerala?