Question:

ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് സംസ്ഥാനത്തെ അഗ്നിരക്ഷാ വിഭാഗത്തിൻ്റെ ഭാഗമാണ് ?

Aകേരളം

Bതമിഴ്‌നാട്

Cഗുജറാത്ത്

Dഗോവ

Answer:

A. കേരളം

Explanation:

• കേരള ഫയർ ആൻഡ് റെസ്ക്യൂ അക്കാദമിയിലാണ് ആദ്യത്തെ വനിതാ സ്‌കൂബാ സംഘം പരിശീലനം പൂർത്തിയാക്കിയത് • ആദ്യ വനിതാ സ്‌കൂബാ സംഘത്തിന് നൽകിയ പേര് - ഗാനെറ്റ്‌സ് • വെള്ളത്തിനടിയിൽ പോയി മീൻ പിടിക്കാൻ കഴിയുന്ന ഒരിനം കടൽപക്ഷിയാണ് ഗാനെറ്റ്‌സ്


Related Questions:

ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയാ സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ജനറൽ ആശുപത്രി ?

നോബൽ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ വനിത ?

ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമേത്?

ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമം ?

ഇന്ത്യയിൽ ആദ്യമായി ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ജോലി ചെയ്യുന്ന വനിതാ ഫയർ ഓഫീസർമാർക്ക് സ്കൂബാ ഡൈവിംഗ് പരിശീലനം നൽകിയ സംസ്ഥാനം ?