Question:
2024 ഫെബ്രുവരിയിൽ അന്തരിച്ച രാഷ്ട്രീയ നേതാവ് "മനോഹർ ജോഷി" ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി ആയിരുന്നു ?
Aമഹാരാഷ്ട്ര
Bമധ്യപ്രദേശ്
Cഗോവ
Dജാർഖണ്ഡ്
Answer:
A. മഹാരാഷ്ട്ര
Explanation:
• മഹാരാഷ്ട്ര 12-ാമത്തെ മുഖ്യമന്ത്രി ആയിരുന്നു മനോഹർ ജോഷി (1995 മുതൽ 1999 വരെ) • മുൻ ലോക്‌സഭാ സ്‌പീക്കർ ആയിരുന്ന വ്യക്തി ആണ് മനോഹർ ജോഷി • കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എൻറ്റർപ്രൈസസ് മന്ത്രിയായിട്ടും സേവനം അനുഷ്ഠിച്ചിട്ടുണ്ട്