Question:

ഏത് സംസ്ഥാനത്തിൻ്റെ ദേശീയ പുഷ്‌പമാണ് 'ബ്രഹ്മകമലം?

Aരാജസ്ഥാൻ

Bമഹാരാഷ്ട്ര

Cമണിപ്പൂർ

Dഉത്തരാഖണ്ഡ്

Answer:

D. ഉത്തരാഖണ്ഡ്

Explanation:

സംസ്ഥാനങ്ങളും ദേശീയ പുഷ്‌പങ്ങളും

  • ആന്ധ്രാപ്രദേശ്  -  ജാസ്മിൻ
  • അരുണാചൽ പ്രദേശ് - ഫോക്സ്ടെയിൽ ഓർക്കിഡ്
  • ആസാം - ഫോക്സ്ടെയിൽ ഓർക്കിഡ്
  • ബീഹാർ - ഓർക്കിഡ്
  • ഛത്തീസ്ഗഡ് - ഫ്രഞ്ച് ജമന്തി
  • ഗോവ - ഫ്രാങ്കിപാനി
  • ഗുജറാത്ത് - ആഫ്രിക്കൻ ജമന്തി
  • ഹരിയാന - താമര
  • ഹിമാചൽ പ്രദേശ് - പിങ്ക് റോഡോഡെൻഡ്രോൺ
  • ജാർഖണ്ഡ് - പലാഷ്
  • കർണാടക - താമര
  • കേരളം- ഗോൾഡൻ ഷവർ 
  • മധ്യപ്രദേശ് - പാരറ്റ് ട്രീ 
  • മഹാരാഷ്ട്ര - ജാറുൾ
  • മണിപ്പൂർ - സിറോയ് ലില്ലി
  • മേഘാലയ- ഗംബർ
  • മിസോറാം - റെഡ് വണ്ട 
  • നാഗാലാൻഡ്- റോഡോഡെൻഡ്രോൺ
  • ഒഡീഷ- അശോകം 
  • പഞ്ചാബ് - ഗ്ലാഡിയോലസ്
  • രാജസ്ഥാൻ - രോഹിര
  • സിക്കിം - നോബൽ ഓർക്കിഡ്
  • തമിഴ്നാട് -  ഗ്ലോറി ലില്ലി
  • തെലങ്കാന - തങ്ങേടു പുവ്വു
  • ത്രിപുര - നാഗ് കേസർ
  • ഉത്തർപ്രദേശ്- പലാഷ്
  • ഉത്തരാഖണ്ഡ് -ബ്രഹ്മ കമലം 
  • പശ്ചിമ ബംഗാൾ - മുല്ലപ്പൂ

Related Questions:

undefined

ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

Which Indian state has the highest Mangrove cover in its geographical area?

Which day is celebrated as ' goa liberation day'?

ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത് ഏത് സംസ്ഥാനത്ത് വച്ചാണ്?