App Logo

No.1 PSC Learning App

1M+ Downloads

2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ ?

Aകേരളം, തമിഴ്‌നാട്

Bകേരളം, ഉത്തരാഖണ്ഡ്

Cഉത്തർപ്രദേശ്, തമിഴ്‌നാട്

Dഉത്തരാഖണ്ഡ്, ഗുജറാത്ത്

Answer:

B. കേരളം, ഉത്തരാഖണ്ഡ്

Read Explanation:

• പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം - തമിഴ്‌നാട് • മൂന്നാം സ്ഥാനം - ഗോവ • ഏറ്റവും അവസാന സ്ഥാനത്തുള്ള സംസ്ഥാനം - ബീഹാർ • സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് വിലയിരുത്തൽ നടത്തിയത്


Related Questions:

വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 വേൾഡ് റൂൾ ഓഫ് ലോ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?

മാനവ വികസന സൂചിക തയ്യാറാക്കുന്നത് ?

ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

"എക്കണോമിക് ഫ്രീഡം ഓഫ് ദ വേൾഡ് 2021" എന്ന റിപ്പോർട്ട് പ്രകാരം സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?