2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സ്റ്റെൽത്ത് ഫ്രിഗേറ്റ് ക്ലാസ് കപ്പൽ ?
AINS തുശിൽ
BINS വാഗിർ
CINS കദംബ
DINS നീലഗിരി
Answer:
D. INS നീലഗിരി
Read Explanation:
• ഇന്ത്യൻ നേവിയുടെ P-17 A സ്റ്റെൽത്ത് ഫ്രിഗേറ്റ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ആദ്യ കപ്പൽ
• ഇന്ത്യൻ നേവി വാർഷിപ്പ് ഡിസൈൻ ബ്യുറോ രൂപകൽപ്പന ചെയ്ത കപ്പൽ
• കപ്പൽ നിർമ്മിച്ചത് - മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്, മുംബൈ