Question:

"ഒരു തെരുവിന്റെ കഥ" എന്ന എസ്.കെ.പൊറ്റക്കാടിന്റെ നോവലില്‍ പരാമര്‍ശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത്?

Aമിഠായിത്തെരുവ്

Bഇരുങ്ങല്‍

Cബേപ്പൂര്‍

Dപയ്യോളി

Answer:

A. മിഠായിത്തെരുവ്


Related Questions:

'ഒന്നേകാൽ കോടി മലയാളികൾ' എന്ന പ്രശസ്തമായ കൃതി ആരുടേതാണ് ?

'കരുണ' എന്ന കൃതി രചിച്ചതാര് ?

നളചരിതം ആട്ടക്കഥ എഴുതിയതാര്?

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ,ജാതി ചിന്തക്കെതിരെ കുമാരനാശാൻ രചിച്ച കൃതി ?

' ഭഗവാന്റെ മരണം ' എന്ന പുസ്തകം രചിച്ചതാര് ?