Question:

സിമന്റ് നിർമ്മാണ വേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്?

Aജിപ്സം

Bമണൽ

Cസിലിക്ക

Dപ്ലാസ്റ്റർ ഓഫ് പാരീസ്

Answer:

A. ജിപ്സം

Explanation:

  • സിമന്റ് നിർമ്മാണ വേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം- ജിപ്സം
  • ജിപ്സത്തിന്റെ രാസവാക്യം - CaSO₄2H₂O
  • ജിപ്സത്തിന്റെ രാസനാമം - കാൽസ്യം സൾഫേറ്റ് ഡൈഹൈഡ്രേറ്റ് 

Related Questions:

The chemical name of bleaching powder is:

സാൾട്ട് പീറ്റർ എന്ന് വിളിക്കപ്പെടുന്ന രാസവസ്തു ഏത്?

സ്വയം ഓക്സീകരണ-നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിയുന്ന ലോഹം ഏത് ?

ബ്ലീച്ചിംഗ് പൗഡറിന്റെ രാസനാമം?

ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏത് ?