ഹീറ്റ് റെസിസ്റ്റൻ്റ് ഘടകമായി ഗ്ലാസ് നിർമാണത്തിൽ ചേർക്കുന്ന പദാർത്ഥം ഏത് ?Aസിലിക്കൺ ഡയോക്സൈഡ്Bബോറോൺ ഓക്സൈഡ്Cകാൽസ്യം കാർബണേറ്റ്Dസോഡിയം ക്ലോറൈഡ്Answer: B. ബോറോൺ ഓക്സൈഡ് Read Explanation: ഹീറ്റ് റെസിസ്റ്റൻ്റ് ഘടകമായി ഗ്ലാസ് നിർമാണത്തിൽ ചേർക്കുന്നത് - ബോറോൺ ഓക്സൈഡ് Read more in App