Question:

വള്‍ക്കനൈസേഷന്‍ പ്രവര്‍ത്തനത്തില്‍ റബ്ബറിനോടൊപ്പം ചേര്‍ക്കുന്ന പദാര്‍ത്ഥം ഏത് ?

Aഫോസ്ഫറസ്

Bസള്‍ഫര്‍

Cപൊട്ടാസ്യം

Dകാത്സ്യം

Answer:

B. സള്‍ഫര്‍

Explanation:

വൾക്കനൈസേഷൻ

  • റബ്ബറിന്റെ കട്ടി കൂട്ടുന്നതിനായി സൾഫർ ചേർക്കുന്ന പ്രക്രിയ
  • വൾക്കനൈസേഷൻ കണ്ടു പിടിച്ചത് - ചാൾസ് ഗുഡ് ഇയർ
  • വൾക്കനൈസേഷൻ കണ്ടെത്തിയതിനുള്ള പേറ്റൻസി ലഭിച്ചത് - തോമസ് ഹാൻകോക്ക്

Related Questions:

lonisation energy is lowest for:

In which medium sound travels faster ?

ഇരുമ്പിനൊപ്പം എന്ത് ചേർത്താണ് ഉരുക്ക് നിർമിക്കുന്നത് ?

പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ?

ജെ ജെ തോംസണിന്റെ നോബൽ പുരസ്കാരം ലഭിച്ച വർഷം?