Question:

വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?

Aഫോസ്ഫറസ്ന്

Bസൾഫർ

Cപൊട്ടാസ്യം

Dകാൽസ്യം

Answer:

B. സൾഫർ

Explanation:

Note:

  • റബ്ബറിനെ വൾക്കനൈസേഷൻ നടത്തുവാൻ ഉപയോഗിക്കുന്ന പദാർത്ഥം - സൾഫർ
  • ഗാൽവനൈസ് ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം - സിങ്ക് 
  • ഗാങിനെ (Gangue) നീക്കം ചെയ്യാൻ ചേർക്കുന്ന പദാർത്ഥം -
    ഫ്ലക്സ്‌ (Flux)

Related Questions:

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എൽ.പി.ജി) മുഖ്യ ഘടകമെന്ത് ?

വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേര് ?

താഴെ കൊടുത്തിട്ടുള്ളതിൽ ഓക്സിജൻറെ ഉപയോഗങ്ങളിൽ പെടാത്തത് ?

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏതാണ് ?

അലൂമിനിയത്തിന്റെ അയിര് ഏത്?