App Logo

No.1 PSC Learning App

1M+ Downloads

വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?

Aഫോസ്ഫറസ്

Bസൾഫർ

Cപൊട്ടാസ്യം

Dകാൽസ്യം

Answer:

B. സൾഫർ

Read Explanation:

വൾക്കനൈസേഷൻ

  • റബ്ബറിന്റെ കട്ടി കൂട്ടുന്നതിനായി സൾഫർ ചേർക്കുന്ന പ്രക്രിയ - വൾക്കനൈസേഷൻ
  • വൾക്കനൈസേഷൻ കണ്ടെത്തിയത് - ചാൾസ് ഗുഡ് ഇയർ
  • വൾക്കനൈസേഷൻ കണ്ടെത്തിയതിനുള്ള പേറ്റൻസി ലഭിച്ചത് - തോമസ് ഹാൻ കോക്ക്

Related Questions:

മനുഷ്യനിർമ്മിത പെട്രോൾ ആയി ഉപയോഗിക്കുന്നത് ഏത് ?

താഴെക്കൊടുക്കുന്നവയിൽ സംക്രമണ മൂലകം ഏത് ?

ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്ന മൂലകം ഏതാണ് ?

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം ?

ന്യൂട്രോൺ ഇല്ലാത്ത മൂലകം ?