Question:
2024 ഫെബ്രുവരിയിൽ സൂര്യനിൽ പ്രത്യക്ഷപ്പെട്ട സൂര്യകളങ്കം ഏത് ?
Aഎ ആർ 2192
Bഎ ആർ 1178
Cഎ ആർ 3576
Dഎ ആർ 1183
Answer:
C. എ ആർ 3576
Explanation:
• സൗര കളങ്കങ്ങൾ - സൂര്യനിൽ കാണപ്പെടുന്ന ഇരുണ്ടതും എന്നാൽ സമീപ പ്രദേശങ്ങളേക്കാൾ തണുത്തതുമായ ഭാഗങ്ങൾ ആണ് സൗരകളങ്കങ്ങൾ