Question:
റെവന്യു വകുപ്പിലെ "ഇ-ഡിസ്ട്രിക്റ്റ്" ഓൺലൈൻ പോർട്ടൽ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ് നടത്തിയ മിന്നൽ പരിശോധന ഏത് ?
Aഓപ്പറേഷൻ ഇ സേവ
Bഓപ്പറേഷൻ സുതാര്യത
Cഓപ്പറേഷൻ ഫോക്കസ്
Dഓപ്പറേഷൻബ്ലൂ പ്രിൻറ്
Answer:
B. ഓപ്പറേഷൻ സുതാര്യത
Explanation:
• വില്ലേജ് ഓഫീസുകളിലെ അഴിമതി തടയുക, സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കും അപേക്ഷിക്കൽ തുടങ്ങിയ രേഖകൾ ഓൺലൈനിൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പോർട്ടൽ ആണ് "ഇ-ഡിസ്ട്രിക്റ്റ്"