Question:
ഏത് ചിഹ്നം * ന്റെ സ്ഥാനത്തു വന്നാൽ സമവാക്യം ശരിയാകും . 1/6 * 1/24 * 2 * 8 * 35 * 23
A× , −, ÷, + , =
B× , + , ÷, −, =
C+ , −, ÷, × , =
D÷, −, × , + , =
Answer:
D. ÷, −, × , + , =
Explanation:
1/6 ÷ 1/24 – 2 × 8 + 35 = 23 4 – 2 × 8 + 35 = 23 4 – 16 + 35 = 23 39 – 16 = 23 23 = 23