Question:

ഹൈന്ദവ സംസ്കാരത്തോളം തന്നെ പഴക്കമുള്ള ചികിത്സാസമ്പ്രദായം ഏത്?

Aആയുർവേദം

Bയൂനാനി

Cസിദ്ധ

Dഹോമിയോപ്പതി

Answer:

A. ആയുർവേദം

Explanation:

  • ആയുർവേദത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ചരകൻ കണ്ടെത്തിയ 5,000 വർഷം പഴക്കമുള്ള പ്രകൃതിദത്ത രോഗശാന്തി സമ്പ്രദായമാണ് ആയുർവേദം.

  • ആയുർവേദത്തിൻ്റെ പിതാവ് എന്നാണ് ചരകൻ അറിയപ്പെടുന്നത്.


Related Questions:

ആരോഗ്യപരിരക്ഷ കൂടുതൽ പ്രത്യേക തരത്തിലുളളതും പ്രത്യേക സൗകര്യങ്ങളും ഉയർന്ന പ്രത്യേക ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയും ആവശ്യമായ ആരോഗ്യപരിരക്ഷ ഏത്?

ദേശീയ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

ക്ഷയ രോഗം പകരുന്നത് ?

ഇന്ത്യയിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ നൽകുന്ന കേന്ദ്രത്തിന്റെ നിറം ?

സെർവിക്കൽ ക്യാൻസർ തടയുന്നതിന് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വാക്‌സിൻ ?