Question:

പുരുഷ ലോങ് ജംപിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച തമിഴ്നാട് താരം ?

Aബി വി സത്യനാരായണൻ

Bകുമാരവേൽ പ്രേമകുമാർ

Cഎസ് ബാലസുബ്രഹ്മണ്യം

Dജസ്വിനി ആൽഡ്രിൻ

Answer:

D. ജസ്വിനി ആൽഡ്രിൻ


Related Questions:

ലോക ചെസ് അർമഗെഡൺ ഏഷ്യ & ഓഷ്യാനിയ വിഭാഗം കിരീടം നേടിയ ഇന്ത്യൻ ചെസ്സ് താരം ആരാണ് ?

2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം ആര് ?

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങളുടെ എണ്ണം ?

2024 ലെ ഐ പി എൽ സീസണിൽ ഫെയർ പ്ലേ പുരസ്‌കാരം നേടിയ ടീം ഏത് ?

2023 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയാണ്?