Question:

2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?

Aമാളവ്യ മിഷൻ

Bശിക്ഷാ കർമി പദ്ധതി

Cലോക് ജമ്പിഷ് പ്രോജക്ട്

Dസർവ്വശിക്ഷ അഭിയാൻ

Answer:

A. മാളവ്യ മിഷൻ

Explanation:

• രാജ്യത്തെ സർവകലാശാലകളിലെ 15 ലക്ഷം അധ്യാപകർക്ക് പരിശീലനം നൽകുന്ന പദ്ധതി • യു ജി സി - യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ


Related Questions:

എസ്-400 മിസൈലുകൾ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങുന്നത് ?

എന്തിനു വേണ്ടിയുള്ള പദ്ധതിയാണ് ' സെൻട്രൽ വിസ്ത ' ?

2023 ഏപ്രിലിൽ LIC യുടെ ചെയർമാനായി നിയമിതനായത് ആരാണ് ?

ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

അടുത്തിടെ അന്തരിച്ച സുലഭ് ഇൻറ്റർനാഷണൽ ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ സ്ഥാപകൻ ആര് ?