Question:

ഐ പി എൽ ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aപഞ്ചാബ് കിങ്‌സ്

Bചെന്നൈ സൂപ്പർ കിങ്‌സ്

Cരാജസ്ഥാൻ റോയൽസ്

Dകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Answer:

A. പഞ്ചാബ് കിങ്‌സ്

Explanation:

• 24 സിക്സുകൾ ആണ് പഞ്ചാബ് കിങ്‌സ് നേടിയത് • 2024 ൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയ 22 സിക്സുകളുടെ റെക്കോർഡ് ആണ് മറികടന്നത്


Related Questions:

2023 അന്താരാഷ്ട്ര ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ ദിവ്യ സുബ്ബരാജു - സരബ്ജ്യോത് സിങ് സഖ്യം സ്വർണ്ണ മെഡൽ നേടിയത് ഏത് ഇനത്തിലാണ് ?

ബി സി സി ഐ അംഗീകാരം ഉള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ പിച്ച് ക്യൂറേറ്റർ ആര് ?

ഐ പി എല്ലിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയത് ?

2024-25 സീസണിലെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം കിരീടം നേടിയത് ?

2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ T 35 സ്പ്രിൻറ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?