Question:
ഹോക്കി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡ് നേടിയ ടീം ഏതാണ് ?
Aഇന്ത്യ
Bനെതര്‍ലാന്റ്സ്
Cസ്പെയിൻ
Dഫ്രാൻസ്
Answer:
B. നെതര്‍ലാന്റ്സ്
Explanation:
2023 ഹോക്കി ലോകകപ്പിൽ ചിലിയെ 14 - 0 എന്ന സ്‌കോറിൽ പരാജയപ്പെടുത്തിയാണ് നെതര്‍ലാന്റ്സ് ഈ നേട്ടം കൈവരിച്ചത്