App Logo

No.1 PSC Learning App

1M+ Downloads

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് നേടിയ ടീം ഏത് ?

Aറോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

Bമുംബൈ ഇന്ത്യൻസ്

Cസൺറൈസേഴ്‌സ് ഹൈദരാബാദ്

Dചെന്നൈ സൂപ്പർ കിങ്‌സ്

Answer:

C. സൺറൈസേഴ്‌സ് ഹൈദരാബാദ്

Read Explanation:

• സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയ റൺസ് - 287 • റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ആണ് റെക്കോർഡ് സ്‌കോർ നേടിയത് • റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻറെ റെക്കോർഡ് ആണ് (263 റൺസ്) മറികടന്നത് • സൺറൈസേഴ്‌സ് ടീം ക്യാപ്റ്റൻ - പാറ്റ് കമ്മിൻസ് • മത്സരത്തിന് വേദിയായത് - ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ


Related Questions:

കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?

2024 ലെ ഐ പി എൽ സീസണിൽ ഫെയർ പ്ലേ പുരസ്‌കാരം നേടിയ ടീം ഏത് ?

ഇന്ത്യയിൽ ആദ്യമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേകം സ്പോർട്സ് ലീഗ് സംഘടിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

നെഹ്റു ട്രോഫി വള്ളം കളിയുടെ വേദി ഏതാണ് ?

പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും AFC കപ്പ്‌ യോഗ്യത നേടുന്ന ആദ്യ ടീം ?