Question:

2022 - 23 സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം ഏതാണ് ?

Aറയൽ മാൻഡ്രിഡ്

Bബാഴ്സലോണ

Cജിറോണ

Dവലൻസിയ

Answer:

B. ബാഴ്സലോണ

Explanation:

• റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റയൽ മാൻഡ്രിഡിനെ 3 - 1 എന്ന സ്‌കോറിൽ പരാജയപ്പെടുത്തി


Related Questions:

എഫ് എ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഡേവിസ് കപ്പ് എന്തിനുള്ളതാണ് ?

പ്രഥമ ലോക ചെസ് ചാമ്പ്യൻസ് ലീഗ് വേദി ?

ആഷസ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ്റെ 2024 ലെ ഹോക്കി സ്റ്റാർ പുരസ്കാരത്തിൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ആരെയാണ് ?