Question:

2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കിരീടം നേടിയ ടീം ഏത് ?

Aകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Bസൺ റൈസേഴ്‌സ് ഹൈദരാബാദ്

Cരാജസ്ഥാൻ റോയൽസ്

Dറോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

Answer:

A. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Explanation:

• കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മൂന്നാമത്തെ കിരീടനേട്ടം • റണ്ണറപ്പ് - സൺ റൈസേഴ്‌സ് ഹൈദരാബാദ് • ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് - എം എ ചിദംബരം സ്റ്റേഡിയം, ചെന്നൈ


Related Questions:

2024 ഡിസംബറിൽ അന്തരിച്ച "ഇന്ദു ചന്ദോക്ക്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയ ആദ്യ മലയാളി താരം ആര് ?

പാരലിംപിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?

ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യാക്കാരൻ :

പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ഏത്?