App Logo

No.1 PSC Learning App

1M+ Downloads

എമർജിങ് ഏഷ്യ കപ്പ് വനിതാ 20-20 കിരീടം നേടിയത് ഏത് ടീം?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cഇന്ത്യ

Dനേപ്പാൾ

Answer:

C. ഇന്ത്യ

Read Explanation:

. ഇന്ത്യ വനിത എ ടീമിന് വേണ്ടി അണ്ടർ 23 താരങ്ങളാണ് മത്സരിച്ചത്.


Related Questions:

ഇന്ത്യൻ പ്രീമിയർ ലീഗിൻറെ എത്രാമത്തെ എഡിഷൻ ആണ് 2024 ൽ നടന്നത് ?

2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഏത് മെഡലാണ് ഇന്ത്യ നേടിയത് ?

2021 ഡ്യൂറൻഡ് കപ്പ് ജേതാക്കൾ ആരാണ് ?

എ.ടി.പി 80 മനാമ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയത് ?

കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത് ഏത് വർഷം?