Question:

2024 ലെ ഐ പി എൽ സീസണിൽ ഫെയർ പ്ലേ പുരസ്‌കാരം നേടിയ ടീം ഏത് ?

Aചെന്നൈ സൂപ്പർ കിങ്‌സ്

Bഗുജറാത്ത് ടൈറ്റൻസ്

Cസൺ റൈസേഴ്‌സ് ഹൈദരാബാദ്

Dഡെൽഹി ക്യാപ്പിറ്റൽസ്

Answer:

C. സൺ റൈസേഴ്‌സ് ഹൈദരാബാദ്

Explanation:

• ഇന്ത്യൻ പ്രീമിയർ ലീഗ് - 2024 കിരീടം നേടിയത് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് • റണ്ണറപ്പ് - സൺ റൈസേഴ്‌സ് ഹൈദരാബാദ് (ക്യാപ്റ്റൻ - പാറ്റ് കമ്മിൻസ്)


Related Questions:

തെറ്റായ ജോഡി ഏതൊക്കെയാണ് ?

  1. ദ്യുതി ചന്ദ് - അത്ലറ്റിക്സ് 
  2. അതാനു ദാസ് - അമ്പെയ്ത്ത് 
  3. സന്ദീപ് ചൗധരി - ഗോൾഫ് 
  4. മധുരിക പാട്കർ - ടേബിൾ ടെന്നീസ് 

അന്താരാഷ്ട്ര വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ തികച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

ചരിത്രത്തിൽ ആദ്യമായി ലോക ബാഡ്‌മിൻടൺ റാങ്കിങ്ങിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

2024 ൽ നടക്കുന്ന ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?

ക്രിക്കറ്റ് ടെസ്റ്റിൽ 51 സെഞ്ചുറികൾ സ്വന്തമാക്കിയ ഏക താരം ?