Question:

2018 ലെ ഫിഫ ക്ലബ്‌ ഫുട്ബാൾ ലോകകപ്പ് കിരീടം നേടിയ ടീം?

Aബയേൺ മ്യൂണിക്

Bറയൽ മാഡ്രിഡ്‌

Cയുവന്റസ്

Dനാപോളി

Answer:

B. റയൽ മാഡ്രിഡ്‌


Related Questions:

മെൽബണിൽ ഒളിമ്പിക്സ് നടന്ന വർഷം ?

2024 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ ?

യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച പുരുഷ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?

2018 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ നഗരം ഏത് ?