Question:

2023 ൽ ഐസിസിയുടെ "സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്" പുരസ്‌കാരം നേടിയ ടീം ഏത് ?

Aഇന്ത്യ

Bഇംഗ്ലണ്ട്

Cനെതർലാൻഡ്

Dസിംബാവേ

Answer:

D. സിംബാവേ

Explanation:

• മികച്ച പുരുഷ താരത്തിനുള്ള ഐസിസിയുടെ ഗാരി സോബേഴ്‌സ് പുരസ്‌കാരം ലഭിച്ചത് - പാറ്റ് കമ്മിൻസ് (ഓസ്‌ട്രേലിയ) • മികച്ച വനിതാ താരത്തിനുള്ള ഐസിസിയുടെ റേച്ചൽ ഹെയ്‌ഹോ ഫ്ലിൻറ് പുരസ്‌കാരം ലഭിച്ചത് - നാറ്റ് സ്‌കിവർ ബ്രെൻഡ് (ഇംഗ്ലണ്ട്)


Related Questions:

Who won the gold medal of 100 metre race for men in the IAAF World Champion in London 2017 ?

2025ലെ 24-ാമത് ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?

ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്നാമത്തെ താരം ?

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ് ?

'ബനാന കിക്ക്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?