Question:
2023 -24 സീസണിലെ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ഏത് ?
Aഗോകുലം കേരള എഫ് സി
Bചർച്ചിൽ ബ്രദേഴ്‌സ്
Cറിയൽ കാശ്മീർ
Dമുഹമ്മദൻ സ്പോർട്ടിങ് ക്ലബ്
Answer:
D. മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്
Explanation:
• മത്സരങ്ങൾ നടത്തുന്നത് - ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ • മുഹമ്മദൻ ക്ലബ്ബ് ആരംഭിച്ചത് - 1891 • ബ്ലാക്ക് പാന്തേഴ്‌സ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുടബോൾ ക്ലബ് ആണ് മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്