Question:

2024-25 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം ഏത് ?

Aറെസ്റ്റ് ഓഫ് ഇന്ത്യ

Bസൗരാഷ്ട്ര

Cവിദർഭ

Dമുംബൈ

Answer:

D. മുംബൈ

Explanation:

• മത്സരത്തിലെ റണ്ണറപ്പ് - റെസ്റ്റ് ഓഫ് ഇന്ത്യ • ഇറാനി ട്രോഫിയുടെ 61-ാം പതിപ്പാണ് 2024-25 ൽ നടന്നത് • ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം - റെസ്റ്റ് ഓഫ് ഇന്ത്യ (30 തവണ) • BCCI സംഘടിപ്പിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരമാണിത്


Related Questions:

2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിൻറെ "ഷെഫ് ഡെ മിഷൻ" സ്ഥാനത്ത് നിന്ന് രാജിവെച്ച കായികതാരം ആര് ?

2023-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റ് ജേതാക്കൾ ?

ഇന്ത്യയുടെ ഏത് ദേശീയ കായിക ടീമിൻറെ പരിശീലകൻ ആയിട്ടാണ് "ഡ്രാഗൻ മിഹൈലോവിച്ച്" നിയമിതനായത് ?

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ട്രിപ്പിൾ സെഞ്ചുറി നേടിയ താരം ആര് ?

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ?