Question:

2024 ലെ കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?

Aമുംബൈ സിറ്റി എഫ് സി

Bജംഷഡ്‌പൂർ എഫ് സി

Cഒഡിഷ എഫ് സി

Dഈസ്റ്റ് ബംഗാൾ എഫ് സി

Answer:

D. ഈസ്റ്റ് ബംഗാൾ എഫ് സി

Explanation:

  • മത്സരത്തിൽ റണ്ണറപ്പ് ആയത് - ഒഡീഷാ എഫ് സി.
  • മത്സരങ്ങൾ നടന്നത് - കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ.

Related Questions:

ഓസ്‌ട്രേലിയൻ ഓപ്പൺ 2021 വനിതാ സിംഗിൾസ് ചാമ്പ്യൻഷിപ്പിനൊപ്പം ,നവോമി ഒസാക്ക എത്ര ഗ്രാൻഡ് സ്ലാമുകൾ നേടി ?

ചൈനയിൽ നടന്ന 2023 ലോക സർവകലാശാല ഗെയിംസിൽ ഇരട്ട സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം ആര് ?

2024 ലെ പ്രോ കബഡി ലീഗ് കിരീടം നേടിയത് ?

2024 ലെ ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച് ആര് ?

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയ ആദ്യ മലയാളി താരം ആര് ?