Question:

2023-24 സീസണിലെ കേരളാ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?

Aകേരള പോലീസ്

Bഗോകുലം കേരള എഫ് സി

Cകേരള യുണൈറ്റഡ് എഫ് സി

Dകെ എസ് ഇ ബി എഫ് സി

Answer:

C. കേരള യുണൈറ്റഡ് എഫ് സി

Explanation:

• കേരള യുണൈറ്റഡിൻറെ രണ്ടാമത്തെ കിരീടനേട്ടം • റണ്ണറപ്പ് ആയത് - സ്പോർട്സ് അക്കാദമി തിരൂർ • മത്സരങ്ങൾ നടത്തുന്നത് - കേരള ഫുട്ബോൾ അസോസിയേഷൻ


Related Questions:

2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ബോട്ട് ക്ലബ്ബ് ഏത് ?

2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) കിരീടം നേടിയ ചുണ്ടൻ വള്ളം ഏത് ?

2024 ലെ ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാം സ്ഥാനത്ത് എത്തി രാജപ്രമുഖൻ ട്രോഫി നേടിയ ചുണ്ടൻ വള്ളം ഏത് ?

2022-23 ലെ സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയത്‌ ?

തുടർച്ചയായി ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ബോട്ട് ക്ലബ്ബ് ഏത് ?