Question:

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരത്തിൽ വിജയികളായ ടീം ഏത് ?

Aഇന്ത്യ

Bദക്ഷിണാഫ്രിക്ക

Cഇംഗ്ലണ്ട്

Dഓസ്‌ട്രേലിയ

Answer:

A. ഇന്ത്യ

Explanation:

• മത്സരത്തിൽ പരാജയപ്പെടുത്തിയത് - ദക്ഷിണാഫ്രിക്കയെ • 4 ഇന്നിങ്‌സുകളിലായി ആകെ 642 പന്തുകളിൽ ആണ് മത്സരം അവസാനിച്ചത് • മത്സരത്തിന് വേദിയായത് - ന്യൂലാൻഡ്‌സ് സ്റ്റേഡിയം,കേപ്‌ടൗൺ (ദക്ഷിണാഫ്രിക്ക)


Related Questions:

അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി ഫിഫ നടത്താൻ തീരുമാനിച്ച അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?

ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ നീന്തൽതാരം ?

വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ താരം ആര് ?

ബീച്ച് വോളിബോളിൽ ഒരു ടീമിൽ എത്ര കളിക്കാർ പങ്കെടുക്കുന്നു ?

2022 സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ വനിതാ കിരീടം നേടിയത് ?