Question:

2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത് ?

Aകേരളം

Bവിദർഭ

Cസൗരാഷ്ട്ര

Dമുംബൈ

Answer:

D. മുംബൈ

Explanation:

• മുംബൈയുടെ 42-ാം കിരീടനേട്ടം • മുംബൈ ടീമിൻറെ ക്യാപ്റ്റൻ - അജിൻക്യ രഹാനെ • റണ്ണറപ്പായത് - വിദർഭ • 2022 -23 വർഷത്തെ രഞ്ജി ട്രോഫി ജേതാക്കൾ - സൗരാഷ്ട്ര


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "3000 മീറ്റർ സ്റ്റീപിൾ ചെയ്സിൽ" സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

ഐ പി എല്ലിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയത് ?

അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - കോൺട്രിബ്യുട്ടർ" പട്ടികയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരം ആര് ?

2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം ആര് ?

ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിൻ്റെ പുതിയ പരിശീലകൻ ?