Question:

"ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ -2023" ൽ കിരീടം നേടിയ ടീം ഏത് ?

Aഐവറി കോസ്റ്റ്

Bനൈജീരിയ

Cസൗത്ത് ആഫ്രിക്ക

Dകോംഗോ

Answer:

A. ഐവറി കോസ്റ്റ്

Explanation:

• ഐവറി കോസ്റ്റിൻറെ മൂന്നാമത്തെ കിരീട നേട്ടം • ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ -2023 ൽ റണ്ണറപ്പായത് - നൈജീരിയ • മത്സരങ്ങൾക്ക് വേദിയായത് - ഐവറി കോസ്റ്റ് • ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ -2025 ന് വേദിയാകുന്ന രാജ്യം - മൊറോക്കോ


Related Questions:

ഗ്ലോബ് സോക്കറിന്റെ നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുക്കപ്പെട്ട ഫുട്ബാൾ കളിക്കാരൻ ?

കബഡി ടീമിലെ കളിക്കാരുടെ എണ്ണം ?

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) രൂപീകൃതമായ വർഷം ഏത് ?

' ഹിസ് എയർനെസ്സ് 'എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?

'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?