ഖത്തറിൽ നടന്ന ഏഷ്യൻ കപ്പ് -2023 ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?Aഖത്തർBജോർദാൻCജപ്പാൻDസൗദി അറേബ്യAnswer: A. ഖത്തർRead Explanation:• റണ്ണറപ്പ് ആയത് - ജോർദാൻ • ഖത്തറിൻറെ രണ്ടാമത്തെ കിരീട നേട്ടം • 2019 ഏഷ്യൻ കപ്പ് ഫുട്ബോൾ ജേതാക്കൾ ആണ് ഖത്തർOpen explanation in App