Question:

പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയ ടീം ഏത് ?

Aമാജി മുംബൈ

Bചെന്നൈ സിംഗംസ്

Cടൈഗേഴ്‌സ് ഓഫ് കൊൽക്കത്ത

Dബാംഗ്ലൂർ സ്‌ട്രൈക്കേഴ്‌സ്

Answer:

C. ടൈഗേഴ്‌സ് ഓഫ് കൊൽക്കത്ത

Explanation:

• ടൈഗേഴ്‌സ് ഓഫ് കൊൽക്കത്ത ടീം ഉടമകൾ - സെയ്‌ഫ് അലി ഖാൻ, കരീന കപൂർ • മത്സരത്തിൽ റണ്ണറപ്പ് ആയത് - മാജി മുംബൈ • മാജി മുംബൈ ടീം ഉടമ - അമിതാഭ് ബച്ചൻ • 10 ഓവർ ക്രിക്കറ്റ് മത്സരമാണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് • മത്സരങ്ങളിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം - 6 • മത്സരങ്ങൾക്ക് വേദിയായത് - ദാദോജി കൊണ്ടദേവ് സ്റ്റേഡിയം, താനെ (മഹാരാഷ്ട്ര)


Related Questions:

ഇന്ത്യയുടെ 85-ാമത്തെ ഗ്രാൻഡ് മാസ്റ്റർ ആര് ?

2023 ഫെബ്രുവരിയിൽ നടന്ന നാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി വനിത ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ സർവ്വകലാശാല ഏതാണ് ?

ഇന്ത്യയിൽ 1953-ൽ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി അവതരിപ്പിച്ചത് ആര്?

വികാസ് ഗൗഡ എന്ന ഡിസ്കസ് ത്രോ താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?

2024 ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?