App Logo

No.1 PSC Learning App

1M+ Downloads

2023-24 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീം ഏത് ?

Aലിവർപൂൾ

Bചെൽസി

Cമാഞ്ചസ്റ്റർ യുണൈറ്റഡ്

Dറിയൽ മാഡ്രിഡ്

Answer:

D. റിയൽ മാഡ്രിഡ്

Read Explanation:

• റണ്ണറപ്പ് - ബൊറൂസിയ ഡോർട്ട്മുണ്ട് • റിയൽ മാഡ്രിഡിൻ്റെ 15-ാം കിരീടനേട്ടം • ഏറ്റവും കൂടുതൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീം - റിയൽ മാഡ്രിഡ്


Related Questions:

ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഏഷ്യൻ രാജ്യം ഏതാണ് ?

2023ലെ ഫിഫ വനിത ലോകകപ്പ് ഫുട്ബോളിൽ "ഗോൾഡൻ ബോൾ" പുരസ്കാരം നേടിയ താരം ആര് ?

റിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിൻറണിൽ വെള്ളി നേടിയ ഇന്ത്യൻ താരം ആര്?

സൗത്ത് ഏഷ്യൻ ഗെയിംസ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?

താഴെ കൊടുത്തവയിൽ ഗോൾഫുമായി ബന്ധപ്പെട്ട പദം ഏത് ?