Question:

2024-25 സീസണിലെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം കിരീടം നേടിയത് ?

Aകേരളം

Bറെയിൽവേസ്

Cസർവീസസ്

Dഹരിയാന

Answer:

B. റെയിൽവേസ്

Explanation:

• വനിതാ വിഭാഗം റണ്ണറപ്പ് ആയത് - കേരളം • പുരുഷ വിഭാഗം കിരീടം നേടിയത് - കേരളം • റണ്ണറപ്പ് - സർവീസസ് • മത്സരങ്ങൾക്ക് വേദിയായത് - ജയ്‌പൂർ (രാജസ്ഥാൻ)


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയതാര് ?

2024 ൽ ചെസ്സ് എലോ ലൈവ് റേറ്റിംഗിൽ 2800 പോയിൻറ് കടന്ന രണ്ടാമത്തെ ഇന്ത്യൻ ചെസ് താരം ആര് ?

അമേരിക്കൻ ഫെഡറേഷൻ ഓഫ് മോട്ടോർസൈക്കിളിസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യക്കാരൻ ആര് ?

2024 പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യയുടെ അത്‌ലറ്റിക് ടീമിനെ നയിക്കുന്നത് ?

ഷെഫീൽഡ് റൂൾസ്,കേംബ്രിഡ്ജ് റൂൾസ് എന്നിവ എന്തുമായി ബന്ധപ്പെട്ടതാണ്?