Question:

ഐ പി എൽ ചരിത്രത്തിൽ ആദ്യമായി രണ്ട് ഇന്നിഗ്‌സുകളിൽ നിന്നായി 500 റൺസിന് മുകളിൽ സ്‌കോർ ചെയ്‌ത മത്സരം ഏതൊക്കെ ടീമുകൾ തമ്മിൽ ആയിരുന്നു ?

Aചെന്നൈ സൂപ്പർ കിങ്‌സ് V/S മുംബൈ ഇന്ത്യൻസ്

Bറോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ V/S കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cഡെൽഹി ക്യാപിറ്റൽസ് V/S രാജസ്ഥാൻ റോയൽസ്

Dസൺറൈസേഴ്‌സ് ഹൈദരാബാദ് V/S മുംബൈ ഇന്ത്യൻസ്

Answer:

D. സൺറൈസേഴ്‌സ് ഹൈദരാബാദ് V/S മുംബൈ ഇന്ത്യൻസ്

Explanation:

• ഈ മത്സരത്തിൽ നിന്നായി ഇരു ടീമുകളും 523 റൺസ് ആണ് നേടിയത് • മത്സരത്തിന് വേദിയായത് - രാജീവ്ഗാന്ധി സ്റ്റേഡിയം, ഹൈദരാബാദ് ഐ പി എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്‌കോർ നേടിയ ടീം - സൺറൈസേഴ്‌സ് ഹൈദരാബാദ്


Related Questions:

2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?

2024 ലെ പ്രോ കബഡി ലീഗ് കിരീടം നേടിയത് ?

2024 ലെ വനിതാ പ്രീമിയർ ലീഗ് (WPL)ക്രിക്കറ്റ് ടൂർണമെൻറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആര് ?

''തിരുവല്ല പപ്പൻ'' എന്നറിയപ്പെട്ടിരുന്ന തോമസ്സ് വർഗീസ് ഏത് ഒളിമ്പിക് കായിക ഇനത്തിലാണ് മൽസരിച്ചത് ?

ഇന്ത്യൻ വനിതാ സീനിയർ ഫുട്‍ബോൾ ടീമിൻ്റെ മുഖ്യ പരിശീലകനായ താരം ആര് ?