Question:

2024 ഫെബ്രുവരിയിൽ നടന്ന പെൺകുട്ടികളുടെ അണ്ടർ-19 സാഫ് കപ്പ് ഫുട്ബോളിൽ സംയുക്ത ജേതാക്കളായ ടീമുകൾ ഏതെല്ലാം ?

Aഇന്ത്യ, നേപ്പാൾ

Bഇന്ത്യ, ഭൂട്ടാൻ

Cഇന്ത്യ, ബംഗ്ലാദേശ്,

Dബംഗ്ലാദേശ്, നേപ്പാൾ

Answer:

C. ഇന്ത്യ, ബംഗ്ലാദേശ്,

Explanation:

• ഫൈനലിൽ നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും സമനില പാലിച്ചതിനെ തുടർന്നാണ് സംയുക്ത ജേതാക്കളെ പ്രഖ്യാപിച്ചത് • മത്സരങ്ങൾക്ക് വേദിയായത് - ധാക്ക (ബംഗ്ലാദേശ്)


Related Questions:

ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ?

2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം ലഭിച്ച വനിതാ കായികതാരം ആര് ?

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി മാറിയത് ആര് ?

ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് കോച്ചായി നിയമിതനായത് ആര് ?

2024 ൽ നടക്കുന്ന വനിതാ ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?