പാരമ്പര്യ സ്വഭാവങ്ങൾക്ക് കാരണമായ ഘടകം : ജീൻ
ജീൻ എന്ന പദം ആദ്യമായി അവതരിപ്പിച്ച വ്യക്തി : വില്യം ജൊഹാൻസൺ
കൃത്രിമ ജീൻ നിർമ്മിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞൻ : ഹർ ഗോവിന്ദ് ഖുരാന
ഹർ ഗോവിന്ദ് ഖുരാനക്ക് ശാസ്ത്ര നോബൽ ലഭിച്ച വർഷം : 1968
ജീനുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ : വാൾട്ടർ എസ് സട്ടൻ
ജീനുകളുടെ സ്ഥാനവും എണ്ണവും ധർമ്മവും മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ : ജീൻ മാപ്പിംഗ്
ജീനുകളിൽ അധിഷ്ഠിതമായ ചികിത്സ : ജീൻ തെറാപ്പി
മനുഷ്യരുടെ ജീനുകളുടെ സ്ഥാനം, എണ്ണം, ധർമ്മം എന്നിവ കണ്ടെത്താൻ വേണ്ടി ആരംഭിച്ച പഠന പദ്ധതി : ഹ്യൂമൻ ജീനോം പ്രോജക്ട്
ജീൻസങ്കരം മുഖേന ജന്മമെടുക്കുന്ന ജീവിയെ വിളിക്കുന്നത് : ട്രാൻസ്ജെനിക്ക്