Question:

ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ 2024 ലെ "സ്വോർഡ്‌ ഓഫ് ഓണർ" (Sword of Honor) പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ക്ഷേത്രം ?

Aബാലാജി ക്ഷേത്രം

Bഅയോദ്ധ്യ രാമക്ഷേത്രം

Cകൃഷ്ണലീല ക്ഷേത്രം

Dലോട്ടസ് ടെമ്പിൾ

Answer:

B. അയോദ്ധ്യ രാമക്ഷേത്രം

Explanation:

• കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന പദ്ധതികൾ നൽകുന്ന ബഹുമതിയൻ സ്വോർഡ്‌ ഓഫ് ഓണർ • 5 സ്റ്റാർ സുരക്ഷാ റേറ്റിങ് നേടുന്ന പ്രൊജക്റ്റുകൾക്കാണ് ബഹുമതി നൽകുന്നത്


Related Questions:

നാഷണൽ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കിയ പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹൈന്ദവ ആരാധനാ മൂർത്തി ഏത് ?

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

ഉത്തർപ്രദേശ് മുഖ്യമന്ത്രി ?

2023 നവംബറിൽ ഐ എസ് ഓ സർട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ രണ്ടാമത്തെ കളക്ടറേറ്റ് ഏത് ?

ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും അടങ്ങിയ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള വമ്പൻ റോവർ അടങ്ങുന്ന ദൗത്യം