Question:

ചുമർ ചിത്രങ്ങൾക്ക് പേരുകേട്ട ക്ഷേത്രം ഏത്?

Aശ്രീ വടക്കുംനാഥ ക്ഷേത്രം

Bഏറ്റുമാനൂർ മഹാദേവക്ഷേത്രം

Cഅനന്തപുരം തടാക ക്ഷേത്രം

Dപറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം

Answer:

B. ഏറ്റുമാനൂർ മഹാദേവക്ഷേത്രം

Explanation:

ചുമർ ചിത്രങ്ങൾക്ക് പേരുകേട്ട ഏറ്റുമാനൂർ ക്ഷേത്രം കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്


Related Questions:

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

അൽപശി ഉത്സവം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?

ഉത്രാളിക്കാവ് പൂരം അരങ്ങേറുന്ന ജില്ല ഏത്?

കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്ന മാസം ഏത്?

ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി സ്ഥാപിതമായ വർഷം?