ടെന്നീസുമായി ബന്ധപ്പെട്ട പദം ഏത് ?Aബുള്ളിBകാരിCസ്കട്ടവ്Dഡ്യൂസ്Answer: D. ഡ്യൂസ്Read Explanation:• ഡ്യൂസ് (deuce), ഡബിൾ ഫോൽറ്റ് (Double fault) എന്നിവയെല്ലാം ടെന്നീസുമായി ബന്ധപ്പെട്ട പദങ്ങളാണ്. • എയ്സ് (ace) എന്ന പദം ടെന്നീസിലും ഗോൾഫിലും ഉപയോഗിക്കുന്നു.Open explanation in App