App Logo

No.1 PSC Learning App

1M+ Downloads

മറ്റൊരു രാജ്യത്തിൻ്റെയും ആശ്രയത്വത്തിലോ ആധിപത്യത്തിലോ അല്ലാത്ത ഒരു സ്വതന്ത്ര രാഷ്ട്രമാണ് ഇന്ത്യ എന്നതിനെ സൂചിപ്പിക്കാൻ ഭരണഘടനാ ആമുഖത്തിൽ ഉപയോഗിച്ചിട്ടുള്ള പദം ഏത് ?

Aജനാധിപത്യം

Bപരമാധികാരം

Cറിപ്പബ്ലിക്

Dസ്വാതന്ത്ര്യം

Answer:

B. പരമാധികാരം

Read Explanation:

സാഹോദര്യ ബോധം എന്ന തത്വമാണ് സാഹോദര്യം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് 
ഏക പൗരത്വം എന്ന ആശയത്തിലൂടെയാണ് ഭരണഘടന സാഹോദര്യം എന്ന വികാരം പ്രോത്സാഹിപ്പിക്കുന്നത് 


Related Questions:

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്നും അടിസ്ഥാന ഘടന നിലനിർത്തിക്കൊണ്ട് അനുഛേദം 368 ഉപയോഗിച്ച് അതിൽ ഭേദഗതി വരുത്താമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്?

ആമുഖത്തിൽ Fraternity എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ആമുഖവും ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

The term ‘We’ in Preamble means

ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരേയൊരു തീയതി ഏതാണ്?