21, 18, 15, .... എന്ന സമാന്തര ശ്രേണിയുടെ എത്രാമത്തെ പദമാണ് -81?A25B30C35D40Answer: C. 35Read Explanation:ആദ്യ പദം a= 21 പൊതു വ്യത്യാസം d = 18 - 21 = -3 nth പദം = a +(n -1 )d -81 = 21 + (n - 1)-3 -81 = 21 -3n + 3 -81 = -3n + 24 -3n = -81 - 24 = -105 n = -105/-3 = 35Open explanation in App