App Logo

No.1 PSC Learning App

1M+ Downloads

1949 ൽ മുന്നോട്ട് വെച്ച ആമുഖത്തിൽ ഇല്ലാതിരുന്ന വാക്ക് ഏതാണ് ?

Aസെക്കുലർ

Bസോവറൈൻ

Cഡെമോക്രാറ്റിക്

Dറിപ്പബ്ലിക്ക്

Answer:

A. സെക്കുലർ

Read Explanation:

  •  ഇന്ത്യൻ ഭരണഘടനയുടെ രത്‌നം എന്നറിയപ്പെടുന്നത് -ആമുഖം 

  • ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം കടം എടുത്തിരിക്കുന്നത് -യു .എസ് .എ 

  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശിൽപ്പി -ജവാഹർലാൽ നെഹ്‌റു 

NB:-1947 ജനുവരി 22 നു ലക്ഷ്യപ്രമേയം പാസ്സാക്കി

ലക്ഷ്യപ്രമേയം ഇന്ത്യൻ കോൺസ്റ്റിട്യൂഷന്റെ ആമുഖമായി അംഗീകരിച്ചത് -1949 നവംബർ 26

  • സോഷ്യലിസ്റ്റ് സെക്കുലർ ഇന്റെഗ്രിറ്റി എന്നീ പദങ്ങൾ 1976 ലെ 42ആം ഭേദഗതിയിലൂടെ ചേർത്തതാണ്


Related Questions:

"we the people of India" എന്ന് തുടങ്ങുന്നത് ഭരണഘടനയുടെ ഏത് ഭാഗമാണ്?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയിൽ എഴുതിയത് ആര് ?

ഭരണഘടനാ ആമുഖത്തിലെ 'സാഹോദര്യം' എന്ന പദം നിർദേശിച്ചത് ആര് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന ഒരേയൊരു തീയതി ഏത് ?

Which of the following words in not mentioned in the Preamble to the Indian Constitution?